Thursday, June 10, 2010

കോലങ്ങള്‍

കുമിയുന്ന ശവങ്ങളില്‍ ചവിട്ടി


രാഷ്ട്രിയ കോലങ്ങള്‍ ഉറഞ്ഞു തുള്ളുന്നു

പിരിയുന്നു , ലയിക്കുന്നു ,കെട്ടിപിടിക്കുന്നു

ഖധരിന്‍ മഹാത്മാക്കള്‍

വിപ്ലവം - പള്ളിനടയില്‍ മാനിഫെസ്റ്റോ ,

നേര്ച്ചയിട്ട് കുമ്പസരിക്കുന്നു

ചോരതടാകത്തില്‍ താമരയിതളുകള്‍

കൊഴിഞ്ഞു നാറുന്നു



തിരക്കിന്‍ മൈതാന നഗരിയില്‍

വിഷധുപിക്ളുംമായി അവരെത്തിടുന്നു

വാക്കുകള്‍ അഗ്നിയാക്കി , ലക്‌ഷ്യം

വോട്ടു ബാങ്ക് കളാക്കിടുന്നു

വികസനം ചട്ടുകൊട്ടയില്‍ -

അധികാര വികീന്ദ്രികരണം ചില്ലുമെടയിലെ

തീന്മേശയില്‍ വിളബിടുന്നു



മാധ്യമകെസരികള്‍ വിഴുപ്പലകലിന്‍

പര്യായങ്ങള്‍ തേടിടുന്നു



ജാതി മതിലുകളി തട്ടിതെറിചിടുന്നു

സ്നേഹത്തിന്‍ മഹാകാവ്യങ്ങള്‍ .

വാവിട്ടു കരയുന്ന കുഞ്ഞു പ്യ്തങ്ങള്‍ക്കായി

വര്‍ഗിയ വിഷ കുപ്പികള്‍ നിറഞ്ഞിടുന്നു

വളരുന്ന ബാല്യങ്ങള്‍ക്ക്‌ വളമായിടുന്നു

ജാതി ,രാക്ഷ്ടിയ ചിന്തകള്‍



അറിയുന്നില്ലാരും–

കൊഴിയുന്ന തലകളില്‍

ചിതറി തെറിക്കുന്ന ദേഹങ്ങളില്‍

നിന്നിറ്റു വീഴുന്ന ചോരതന്‍ മാഹത്മ്യം





തെക്കിന്നി കോലയിയില്‍ അമ്മമാര്‍ തെങ്ങിടുന്നു

പൊഴിയുന്ന കണ്ണുനീരില്‍ ചൊരിയുന്ന ശാപങ്ങള്‍

“ നിന്ണം ഒഴുക്കി വരണ്ട ഈ ഹൃത്തില്‍

വിളയുകയില്ല ഇനിയൊരു ചെറു വിത്ത് പോലും”